¡Sorpréndeme!

രാഷ്ട്രീയ എതിരാളികൾ പോലും പ്രിയങ്കയെ പുകഴ്ത്തുന്നു | #PriyankaGandhi | Oneindia Malayalam

2019-02-14 1,572 Dailymotion

aparna yadav praises priyanka cautions akhilesh
പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിന്റെ ചുമതല ഏറ്റെടുത്തിരിക്കുകയാണ്. അവരുടെ വരവ് സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ തലത്തിലും വലിയ ചലനങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ്. പ്രിയങ്കയുടെ വരവിനെ സ്വാഗതം ചെയ്തിരിക്കുകയാണ് മുലായം സിംഗ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ്. യുപിയിലെ രാഷ്ട്രീയ സമവാക്യം പ്രിയങ്ക മാറ്റിമറിക്കുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കിയിട്ടുണ്ട്.